ബേഡകം വാവടുക്കം വിശ്വനാഥന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ വെച്ച് കനിവ് പാലിയേറ്റീവിലേക്ക് ധനസഹായം നല്‍കിയത്
ചേരിപ്പാടി യൂണിറ്റ് സെക്രട്ടറി ജയപ്രസാദ്
പ്രസിഡന്റ് രവി ചേരിപ്പാടി
വാര്‍ഡ് കണ്‍വീനര്‍ കൃഷ്ണന്‍ കോളിക്കടവ്
ബ്രാഞ്ച് സെക്രട്ടറി രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി