രാജപുരം:കരുവാടകംക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷിക മഹോത്സവം ഏപ്രില്‍ 18,19,20 വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇരിവല്‍ കേശവ തന്ത്രികളുടെ മഹനിയ കര്‍മികത്വത്തില്‍ വിവിധ തന്ത്രിക കല സാംസ്‌കാരിക പരിപാടി കളോടെ നടക്കും.
18 ന് രാവിലെ 9.30ന് കലവറ നിറക്കല്‍ വിഷു സംഗ്രമ നിധി സമര്‍പ്പണം, പ്രഭാഷണം, മഹപൂജ
വൈകിട്ട് വിവിധ കലാപരിപാടികള്‍.
19 ന് രാവിലെ 10 മണിക്ക് വിളക്ക് പൂജ, ഉച്ചക്ക് മഹാപൂജ, വൈകിട്ട് ആചാര്യ വരവേല്‍പ് വിശേഷല്‍ പൂജകള്‍, വിവിധ കലാപരിപാടികള്‍
20 ന് രാവിലെ 10 മണിക്ക് സംഗീതര്‍ച്ചന തുടര്‍ന്ന്ആദരിക്കല്‍ ചടങ്ങ് മഹാപൂജ, വൈകിട്ട് 6 മണിക്ക് തയമ്പക 9 മണിക്ക് ശ്രീഭൂത ബലി എഴുന്നള്ളത്ത് നൃത്തോത്സവത്തോട് കൂടി സമാപനം. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.