രാജപുരം: ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ (84) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (17.04.25) 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: കെ.എം.ജോണ്‍, കെ.എം.തോമസ്, ജൂബി മാത്യു, പരേതനായ കെ.എം.ജോസ്.മരുമക്കള്‍: മേരി ജോസ്, മരീന ജോണി, ലില്ലി തോമസ്, അഭിലാഷ്.