രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര ഭവനില്‍ നടക്കും

രാജപുരം:രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ (12/01/24 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര ഭവനില്‍ നടക്കും. റബര്‍ വില സ്ഥിരത ഫണ്ടില്‍ അംഗത്വം പുതുക്കുവാന്‍ പുതിയ കരം അടച്ച രസീതിയുമായി എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *