ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പാലക്കുന്നിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം മനോരമ കാസര്‍കോട് ബ്യൂറോ ചീഫ് നഹാസ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പാലക്കുന്നിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം മനോരമ കാസര്‍കോട് ബ്യൂറോ ചീഫ് നഹാസ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വിദ്യ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ രജീഷ് ഉദുമ, രാജ്യാന്തര പരിശീലകന്‍ വി വേണുഗോപാല്‍, മേഖലാ വൈസ് പ്രസിഡന്റ് സംഗീത് ശിവന്‍, എം. എസ്. ജംഷിദ്, കെ. ജയപ്രകാശ്, കിരണ്‍ അണിഞ്ഞ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍: പി.ഐ വസിം കരിപ്പോടി (പ്രസി.), സുഭാഷ് ഉദുമ, മാഹിന്‍ കല്ലട്ര, കിരണ്‍ അണിഞ്ഞ, സത്താര്‍, അശോകന്‍, അജാദ് (വൈ. പ്രസി.) ഫിസ ഫര്‍ഹത്ത് (സെക്ര), കെ. ജയപ്രകാശ് (ജോ. സെക്രട്ടറി), അശോകന്‍ ഉദുമ (ട്രഷ), സ്വപ്ന മനോജ്, ജുനൈദ് (ഡയര്‍ക്ടര്‍മാര്‍), ഫെവ ഫിസ്വ (ജൂനിയര്‍ ജേസിസ് ചെയ.).

Leave a Reply

Your email address will not be published. Required fields are marked *