ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു

പെരിയ: ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. സര്‍വ്വകലാശാലയയിലെ സബര്‍മതി ഹാളില്‍ നടന്ന പരിപാടി ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. എക്്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ഡോ. ആര്‍. ചന്ദ്രബോസ്, ഡോ. എസ്. ആശ, ഡോ. മേരി വിനീതാ തോമസ്, ഡോ. സീമാ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ശിവകുമാര്‍ എസ് (കേരള കേന്ദ്ര സര്‍വ്വകലാശാല), ഡോ. തസ്ലീമാ ടി.എം. (കേരള കേന്ദ്ര സര്‍വ്വകലാശാല), പ്രൊഫ. ബേബി ശാരി (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. ഷരീഫ് (കേരള കേന്ദ്ര സര്‍വ്വകലാശാല), പുഷ്പരാജ് (കൗണ്‍സലര്‍), നിസാം (കോച്ച് ഇന്ത്യ അക്കാദമി, തൃശ്ശൂര്‍) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *