പാലംങ്കല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും

രാജപുരം: പാലംകല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനത്ത് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാവും ( ജനുവരി 24 ,25 ,26 27, 28 തിയ്യതികളില്‍ ).
നാളെ രാവിലെ 10 മണിക്ക് കലവറ നിറക്കല്‍
25 ന് രാവിലെ 9 മണിക്ക് തിടങ്ങല്‍ 10 മണിക്ക് ബിരന്‍ തെയ്യം, 12 മണിക്ക് കരിംചാമുണ്ഡി തെയ്യം, 4 മണിക്ക് ഗുളിക തെയ്യം.
26ന് രാവിലെ ബിരന്‍, കരിംചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍.
27ന് രാവിലെ ബിരന്‍, കരിഞ്ചാമുണ്ഡി, ഗുളികം തെയ്യങ്ങള്‍.
28ന് രാവിലെ ബിരന്‍ , കരിം ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍.
എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *