പാലംങ്കല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കമായി; ഞായറാഴ്ച കളിയാട്ടം സമാപിക്കും

രാജപുരം: പാലംകല്ല് ശ്രീ ഗുളികന്‍ കാവ് ദേവസ്ഥാനത്ത് ഞയറാഴ്ച വരെ നീണ്ട് നില്‍ക്കുന്ന കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കമായി.എല്ലാ ദിവസവും ബിരന്‍, കരിം ചാമുണ്ഡി, ഗുളിക എന്നി തെയ്യങ്ങള്‍ അരങ്ങിലെത്തും. ഞായറാഴ്ച വൈകുന്നേരത്തോടുകൂടി കളിയാട്ടം സമാപിക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *