ഉദുമ : ഗവ.ഹൈസ്‌കൂളില്‍ 90-91 ബാച്ച് എസ്.എസ്.എല്‍.സി. ബാച്ചിലെ സഹപാഠികള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് പഠിച്ച 10എഫ് ക്ലാസ് മുറിയില്‍ ഒത്തുചേര്‍ന്നു. കൂട്ടായ്മയ്ക്ക് ‘സ്പന്ദനം 90-91 (10 എഫ്)’ എന്ന് പേരിട്ടു. കെ. ബീന അധ്യക്ഷയായി. പീതാംബരന്‍ കൊപ്പല്‍, അശോകന്‍ കാപ്പില്‍, മധു കാപ്പില്‍, ഭാസ്‌കരന്‍ കാപ്പില്‍, ഉഷജയന്‍, ജയപ്രകാശന്‍, ശ്രീധരന്‍, പ്രീത, സുമ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ :യു. ശ്രീജയന്‍(പ്രസി.), കെ. ബീന (സെക്ര.), മധുസൂദനന്‍ ഖജാ.).