ദേശീയ വിര വിമുക്ത ദിനത്തിന്റെ കള്ളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നടന്നു

രാജപുരം: ദേശീയ വിര വിമുക്ത ദിന തിന്റെ കള്ളാര്‍ പഞ്ചായത്ത് തല ഉല്‍ഘാടനം രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം വനജ ഐത്തു അധ്യക്ഷയായി. ദേശീയ വിരവിമുക്ത ദിനത്തെ കുറിച്ച്പൂടംകല്ല് താലൂക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.സുകു സംസാരിച്ചു.ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബ്രഹാം , ആരോഗ്യ പ്രവര്‍ത്തകരായ ലീല എം, അനിതോമസ് , പി.ചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *