സപ്ലിമെന്ററി പരീക്ഷകൾ ആരംഭിക്കും

        സാങ്കേതിക കാരണങ്ങളാൽ 2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 2024 ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്നാണ്. തിയറി പരിക്ഷ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *