ചായ്യോത്ത് : പെൻഷൻ മുക്കിലെ കൊടക്കൽ രാമൻ നായർ (96) അന്തരിച്ചു. ഭാര്യ: പരേതയായ എ . പാർ വ്വതി മക്കൾ: എ. ശാരദ. വിദ്യാധരൻ.എ. രാജകുമാരൻ (ദേശാഭിമാനി ഏജന്റ്, സിപിഐ (എം) ഏകെജി നഗർ ബ്രാഞ്ചംഗം) നിർമ്മാണ തൊഴിലാളിയുണിയൻ സി ഐ ടി യു കിനാനൂർ ഡി വിഷൻ സെക്രട്ടറി) പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ഗീത – മലപ്പച്ചേരി. കൈരളി (സി.പി.ഐ (എം) ഏകെജി നഗർ ബ്രാ ബംഗം. ദിനേശ് ബീഡി ചായ്യോം ബ്രാഞ്ചംഗം) സരോജിനി – പെൻഷൻ മുക്ക് സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്. നാരായണി പരേതരായ ചാത്തു തമ്പായി. നാരായണൻ