62 ആമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. ചെയർ പേഴ്സൺ ശ്രീമതി ടി. വി ശാന്ത ഉദ്ഘാടനം നിർവഹിച്ചു. പബ്ലിസിറ്റി ചെയർമാൻ ശ്രീ കെ. വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി വത്സല, pta പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, മദർ PTA പ്രസിഡന്റ് ശുഭ,ഹയർ സെക്കന്ററി കോർഡിനേറ്റർ അരവിന്താക്ഷൻ സി . വി, പ്രിൻസിപ്പൽ പി വിജീഷ്, പബ്ലിസിറ്റി കൺവീനർ ടി. വി രൂപേഷ്, ഹെഡ് മിസ്ട്രെസ് കല ശ്രീഡർ, മോഹന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു