കള്ളാറിലെ മുതിര്‍ന്ന വ്യാപാരി പി പി കുഞ്ഞബ്ദുള്ള (66) നിര്യാതനായി. കള്ളാര്‍ ടൗണില്‍ നീലിമല റോഡില്‍ വര്‍ഷങ്ങളായി പഴക്കച്ചവടം നടത്തിവരികയാണ്. ഭാര്യ : അഫ്സത്ത്. മക്കള്‍: സിറാജുദ്ദീന്‍, അഷ്റഫ്, റിയാസ്, അസ്മത്ത്. മരുമക്കള്‍ : ജംഷീറ, ഫസീല, സല്‍മാന്‍. സഹോദരങ്ങള്‍: ആബീദ്, മുഹമ്മദ് കുഞ്ഞി, ആമിന, ഖദീജ, അലീമ.