രാജപുരം: മലയോരത്ത് കാട്ടനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതിനെതിരെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്ന് രാവിലെ 10 മണിക്ക് റാണിപുരം ഡിടിപിസി റിസോര്‍ട്ടില്‍ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ യോഗംചേരും.