ഇ-ലെഡ്ജർ ആപ്ലിക്കേഷൻ ഈ സാമ്പത്തിക വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ തുക വിനിയോഗവുമായി ബന്ധപ്പെട്ടു ധനവകുപ്പ് നടപ്പാക്കിയ ഇലക്ട്രോണിക്സ് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിങ് സിസ്റ്റം (ഇ-ലെഡ്ജർ) 2023-24 സാമ്പത്തിക വർഷത്തേക്കു ദീർഘിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നൽകിയിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും ഈ സാമ്പത്തിക വർഷവും ബാധകമായിരിക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. (ഉത്തരവ്. നം. (GO(P)No.8/2024/Fin, തീയതി 30/01/2024)

Leave a Reply

Your email address will not be published. Required fields are marked *