ജാക്‌സണ്‍ മാര്‍ക്കോസ് നിര്യാതനായി

രാജപുരം : ജാക്‌സണ്‍ മാര്‍ക്കോസ് (31) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലേക്ക് കൊണ്ടുവന്ന് ഉച്ചക്ക് 2.30 ന് സംസ്‌കാര ശുശ്രുഷകള്‍ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലത്തിന്‍. ഭാര്യ: മോബി, പിതാവ് : മര്‍ക്കോസ്, മാതാവ് : ത്രേസ്യാമ്മ. സഹോദരങ്ങള്‍: മരീസാ, ജോബ് .

Leave a Reply

Your email address will not be published. Required fields are marked *