പാണത്തൂര്‍ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമ എ കെ നാരായണന്‍ നായര്‍ നിര്യാതനായി

രാജപുരം : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന്‍ നായര്‍ നിര്യാതനായി. ഭാര്യ: ശ്യാമള. മകന്‍: അനിഷ് എ കെ.മരുമകള്‍: പ്രീത. പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ്, എന്‍ എസ് എസ് പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം എന്‍എസ്എസ് ഹോസ്ദുര്‍ഗ്ഗ് യൂണിയന്‍ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *