നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന_പ്രകടനം നടത്തി പൊതുയോഗം ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി അമൃത സുരേഷ്, സിനീഷ്‌കുമാര്‍, അഭിജിത്ത് എ,വി മുകേഷ്, എന്നിവര്‍ സംസാരിച്ചു കെ സനുമോഹന്‍ സ്വാഗതം പറഞ്ഞു