രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ പ്പെടുത്തി ഒന്നാം ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയുംനല്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കള്ളാര്‍ എല്‍.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് നിര്‍വഹിച്ചു. ഇമ്പ്ലിമെന്റ് ഉദ്യോഗസ്ഥ രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കള്ളാര്‍ എല്‍.പിസ്കൂള്‍ ഹെഡ്മാസ്റ്റര് റഫീഖ്സ്വാഗതവും പറഞ്ഞു.