അജാനൂര്‍: അവശ്യ സാധനങ്ങള്‍ക്ക് തീ വില കൂട്ടിയ ഇടത് പിണറായി സര്‍ക്കാറിനെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍
മഡിയന്‍ സപ്ലൈകോ ഷോപ്പിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉല്‍ഘാടനം ചെയ്തു,
പ്രജകള്‍ പട്ടിണി കിടന്ന് മരിച്ചാലും മകള്‍ വീണ തടിച്ചു കൊഴുത്താല്‍ മതി എന്ന് ചിന്തിക്കുന്ന പിണറായി വാഴ്ചയില്‍ സപ്പ്‌ളൈക്കോയിലും അത്യാവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.
അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍ അദ്ധ്യക്ഷത വഹിച്ചു,ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ അതിഞ്ഞാല്‍ സ്വാഗതം പറഞ്ഞു,
മുബാറക്ക് ഹസൈനാര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി,ബഷീര്‍ ചിത്താരി
ഖാലിദ് അറബിക്കാടത്ത്,
കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞി,
കരീം മട്ടന്‍ അതിഞ്ഞാല്‍
പി പി അബ്ദുറഹ്‌മാന്‍
നൗഷാദ് എംപി
മുഹമ്മദ് സുലൈമാന്‍
നദീര്‍ കൊത്തിക്കാല്‍
ജബ്ബാര്‍ ചിത്താരി
നിസാം ചിത്താരി
മാണിക്കോത്ത് അബൂബക്കര്‍,
സലൈറ്റ് അബ്ദുറഹ്‌മാന്‍ ഹാജി, കരീം മൈത്രി,ലീഗ് മജീദ്,
ആഷിക്ക് മാണിക്കോത്ത്,
ഇഖ്ബാല്‍ വെള്ളിക്കോത്ത്
ശിഹാബ് പാലായി
അര്‍ഷാദ് മാണിക്കോത്ത് നാസിക് ബദര്‍നഗര്‍
ശിഹാബ് ബാടോത്ത്
ജുനൈദ് കോപ്പട്ടി
എന്നിവര്‍ പങ്കെടുത്തു