പാലക്കുന്ന് : കഴകം ചിറമ്മല്‍ പ്രാദേശിക സമിതി സെക്രട്ടറി തല്ലാണി ‘പ്രണവ’ ത്തില്‍ പുരുഷോത്തമന്‍ (പാക്കം പുരുഷു- 60) അന്തരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ സെക്കുരിറ്റി ജീവനക്കാരനാണ്. പരേതരായ മാലിങ്കന്റെയും കാച്ചമ്മയുടെയും മകനാണ്.ഭാര്യ: വിമല
മക്കള്‍: പ്രണവ്,
പുണ്യ (വിദ്യാര്‍ത്ഥിനി).
സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9ന് സമുദായ ശ്മശാനത്തില്‍.