മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊട്ട് അടുത്ത് നില്‍ക്കുന്നവരെ പോലും മനുഷ്യനായി കാണാന്‍ സാധിക്കാതെ മനുഷ്യമനസ്സുകള്‍ സ്വാര്‍ത്ഥതക്കായ് ചിലര്‍ സ്രഷ്ടിക്കുന്ന കാലഘട്ടത്തില്‍ എല്ലാ പ്രദേശങ്ങളിലും ഗീതയും ഖുര്‍ആനും ബെബിളും ശാസ്ത്രവും സാഹിത്യവും സാംസ്‌കാരിക മൂല്യങ്ങളും അടങ്ങുന്ന പുസ്തകളുടെ കോവിലുകളായ ഗ്രന്ഥാലങ്ങള്‍ പണിത് അവിടെ എല്ലാ വിഭാഗം ആളുകളും ഒഴിവു സമയങ്ങളില്‍ ഒന്നിച്ചിരിന്ന് വായിച്ച് പരസ്പരം ഐക്യപ്പെട്ട് അറിവ് സംവാധിക്കുകയും വേണം എന്ന് കാലം നമ്മെ ഓര്‍മ്മപെടുത്തുന്നുഎന്ന് ദേവന്‍ പൊടിച്ച പാറ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം രൂപികരണ യോഗം ഉല്‍ഘാടനംചെയ്തു സംസാരി ച്ച ഹോസ്ദുര്‍ഗ്ഗ്താലൂക്ക് ലെമ്പ്ര റി എക്‌സിക്യൂറ്റി വ് അംഗം സുനില്‍ പട്ടേന പറഞ്ഞു ഗോപിനാഥന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് AM അബദുല്ല വിശ്വനാഥര്‍ തുടങ്ങിയവര്‍സംസാരിച്ചു എ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഭരതന്‍ നന്ദിയും പറഞ്ഞു ഭാരവാഹികളായി
പ്രസിഡണ്ട് എ കുഞ്ഞിക്കണ്ണന്‍
വൈസ് പ്രസിഡണ്ട്
വിശ്വനാഥന്‍
സെക്രട്ടറി ഭരതന്‍
ജോയിന്‍സെക്രട്ടറി ഗോകുല്‍ ഭാസ്
ഖജാജി ഗോപിനാഥന്‍ എന്നിവര്‍ അടങ്ങുന്ന 15 അംഗ കമ്മിറ്റി രൂപികരിച്ചു