കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9. 50 നും 11. 39 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. 2024 ഏപ്രില്‍ 8, 9, 10,11, 12 തീയതികളിലായാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുക.