ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങ് ഇന്ന്

രാജപുരം : ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങും അടയാളം കൊടുക്കലും ഇന്ന് രാവിലെ 10.30 നടക്കും

Leave a Reply

Your email address will not be published. Required fields are marked *