കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത ഡി.എം.എല്‍.ടി / ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (പി.എസ്.സി അംഗീകാരമുള്ളത്). അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10.30ന് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 0467 2230301.