കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ലാബ് / ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് റീഏജന്റ്, സി.ടി സ്‌കാന്‍ യൂണിറ്റിലേക്ക് ടെലി റേഡിയോളജി സംവിധാനം ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13ന് രാവിലെ 11 വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04994 230080.