പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഒരു വര്‍ഷത്തേക്ക് പാലിയേറ്റീവ് നഴ്‌സ് ഒഴിവ്. യോഗ്യത എ.എന്‍.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ ഒ.സി.സി.പി.എ.എന്‍ കോഴ്‌സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം വിത്ത് ഹെല്‍ത്ത് സര്‍വീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്‌സ്. കൂടിക്കാഴ്ച്ച മാര്‍ച്ച് മൂന്നിന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍. അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2209711.

Leave a Reply

Your email address will not be published. Required fields are marked *