രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയില്‍ നിന്നും സ്ഥലം മാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീകുമാറിന് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോപഹാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകു , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.