രാജപുരം: കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമറിന് യാത്രയയപ്പ് നല്‍കി.
ജില്ലാ വൈസ് പ്രിസിഡന്റും യൂണിറ്റ് സെക്രട്ടറിയുമായ അബ്രഹാം ഫുഡ് ലാന്റ് ,ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര, മനീഷ് രാജപുരം സജി സൂര്യ എന്നിവര്‍ സംബന്ധിച്ചു.