രാജപുരം: മാനടുക്കം ഗവ. യു പി സ്‌കൂളില്‍ സധൈര്യം സ്വയംപ്രതിരോധ പരി ശീലനം നടത്തി. 10 ദിവസങ്ങളിയായി നടന്ന പ്രവര്‍ത്തനത്തില്‍ കരാട്ടെ പരിശീലകന്‍ ഷാജി ജോസഫ് പൂവകുളത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. സമാപന സമ്മേള സമ്മേളനത്തില്‍ പരിശീലനത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.കെ രാജന്‍ സിനിയര്‍ അധ്യപിക ബീന, കരാട്ടെ പരിശീലകന്‍ ഷാജി ജോസഫ്, സ്റ്റാഫ് സെക്രട്ടറി അനിത പിടി, എന്നിവര്‍ സംസാരിച്ചു.