കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ വി. ചന്തു (81) നിര്യാതനായി. അന്തരിച്ച പ്രമുഖ അഭിഭാഷകന് കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ : ഇ.വി. സാവിത്രി
മക്കള്‍ :ഇ.വി. ചാന്ദിഷ (എന്‍ജിനീയര്‍) ഇ.വി. ചന്ദന (അസിസ്റ്റന്റ് പ്രൊഫസര്‍, സി. ഇ.ടി പയ്യന്നൂര്‍) ഇ.വി. സനല്‍ (എന്‍ജിനീയര്‍, മഹീന്ദ്ര മുംബൈ)
മരുമക്കള്‍ :പി. ബിജു (എന്‍ജിനീയര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി ബാംഗ്ലൂര്‍), കെ.മഹേഷ് (സിവില്‍ എന്‍ജിനീയര്‍ പയ്യന്നൂര്‍), കെ. വി.ഷൈമ പിലാത്തറ (അസിസ്റ്റന്റ് പ്രൊഫസര്‍ സെന്റ് ഫ്രാന്‍സിസ് എന്‍ജിനീയറിങ് കോളേജ് ബോംബെ)
സഹോദരങ്ങള്‍ :വി.കുഞ്ഞികണ്ണന്‍, വി.മാണി പുതിയകണ്ടം, പരേതയായ വി. കുഞ്ഞമ്മാര്