പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (26/02/ 2024 തിങ്കള്‍ ) വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്‍: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി ടോമി, വിജി ജിയോ.

Leave a Reply

Your email address will not be published. Required fields are marked *