നയന്മാര്‍മൂല: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം ധനസമാഹരണ ക്യാമ്പയിനില്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു നായന്മാര്‍മൂല യൂണിറ്റിലെ തൊഴിലാളികളും അണിചേര്‍ന്നു.
എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി ഫണ്ട് ഏറ്റു വാങ്ങി.യൂണിറ്റ് പ്രസിഡണ്ട് അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു പി ഐ എ ലത്തീഫ്.
മുഹമ്മദ് കോളിക്കടവ് സി എം എ ലത്തീഫ്,അഷറഫ് ചാല്‍ക്കര,ബഷീര്‍ ഉക്കമ്പട്ടി,ഹനീഫ പട്ടയില്‍, മുഹമ്മദ് ചാലക്കുന്ന്, പി.എ. ഉമ്മര്‍, സി.എ. മൊയ്തു, ജാഫറലി, കുഞ്ഞി മുഹമ്മദ്, ബഷീര്‍ പാണലം, പി.എ. ശരീഫ്,ഇല്‍യാസ്, സുബൈര്‍ മൂലയില്‍ സംബന്ധിച്ചു.