അജാനൂര്‍:മൂന്ന് പതിറ്റാണ്ട് കാലം കലാ കായിക സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവത്തന രംഗത്ത് തുല്യത ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച് വെച്ച് ജന ഹൃദയങ്ങളില്‍ ഇടം പിടിച്ച
സൗത്ത് ചിത്താരി വിപി റോഡ് യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിടം നാടിന് സര്‍പ്പിച്ചു
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്‌മാന്‍
കെട്ടിടത്തിന്റെ
ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു
ഓഫീസ് റൂമിന്റെ ഉദ്ഘാടനം അബ്ദുള്ള വളപ്പില്‍ നിര്‍വ്വഹിച്ചു
യുണൈറ്റഡ്
ക്ലബ്ബ് യു എ ഇ കമ്മിറ്റി പ്രസിഡന്റ്
അബ്ദുല്ല കുട്ടന്‍വളപ്പില്‍
അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി
ഹനീഫ ബി കെ
സ്വാഗതം പറഞ്ഞു
പ്രസിഡന്റ്
വിനോദ് ടി കെ
ക്ലബ്ബ് പ്രവര്‍ത്തന
വിവരണം നടത്തി
ക്ലബ്ബ് കെട്ടിടം ഉല്‍ഘാടനത്തിന്റെ ഭാഗമായി മഡിയന്‍ ജംങ്ങ് ക്ഷനില്‍ നിന്നും ആരംഭിച്ച
വിളംമ്പര ഘോഷയാത്രയുടെ ഫ്‌ലാഗോഫ് കര്‍മ്മം സല്‍മാന്‍ കുറ്റിക്കാടിന് കൈമാറി യുവ വ്യവസായി സന മാണിക്കോത്ത് നിര്‍വ്വഹിച്ചു
ഉല്‍ഘാടന സമ്മേളത്തില്‍ യുവ വ്യവസായി നാസര്‍ തായല്‍ ത്വയ്യിബ് കൂളിക്കാട്
മുത്തലിബ് കുളത്തിങ്കാല്‍ ഉപഹാര സമര്‍പ്പണം നടത്തി,
സല്‍മാന്‍കുറ്റി ക്കാട് മുഖ്യ അഥിതിയായി
വാര്‍ഡ് മെമ്പര്‍
ഇര്‍ഷാദ് സി കെ
ക്ലബ്ബ് യുഎഇ കമ്മിറ്റി സെക്രട്ടറി
റഷീദ് കൂളിക്കാട്
മുതിര്‍ന്ന അംഗം
താനത്തിങ്കാല്‍ കൃഷ്ണന്‍, രക്ഷാധികാരി
കെ സിമുഹമ്മദ് കുഞ്ഞി
ബഷീര്‍ കുളത്തിങ്കാല്‍
വൈസ് പ്രസിഡന്റ്
അസൈനാര്‍ എം
മുനീര്‍ കുളത്തിങ്കാല്‍,
ഖാലിദ് സി എച്ച് തുടങ്ങിയവര്‍സം.സാരിച്ചു. ട്രഷറര്‍ ഷാനിദ് സിഎം നന്ദി പറഞ്ഞു
കേരളത്തിനുവേണ്ടി ഹരിയാനയില്‍ വെച്ച് നടന്ന സബ്ജൂനിയര്‍ dodge ball മത്സരത്തില്‍ പങ്കെടുത്ത യുണൈറ്റഡ് ക്ലബ്ബിന്റെ മെമ്പര്‍ ഡാനിഷിനെ
ചടങ്ങില്‍ വെച്ച്
ഉപഹാരം നല്‍കി അനുമോദിച്ചു