ഉദുമ: ആദ്യകാല ദിനേശ് ബീഡി തൊഴിലാളി പെരിലവളപ്പിലെ മൂല്യന്‍ ഗോപാലന്‍ (60) നിര്യാതനായി. പരേതരായ മൂല്യന്‍ കറുവന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: നിഥിന്‍ പാല്‍, ഗീത് പാല്‍. മരുമകന്‍: രജ്ഞിത്ത് പൊയിനാച്ചി (ഡ്രൈവര്‍). സഹോദരങ്ങള്‍: കുട്ട്യന്‍ ദേളി (റിട്ട: ഹെഡ് കോണ്‍സ്റ്റബിള്‍), സാവിത്രി കണ്ടത്തില്‍ വീട്, പരേതരായ കോരന്‍, ചിരുകണ്ടന്‍, മാധവി, ഭാസ്‌ക്കരന്‍ (റിട്ട. സുബൈദാര്‍), സുകുമാരന്‍, രേവതി.