രാജപുരം: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന വെള്ളരിക്കുണ്ട് താലൂക്കിലെ പറമ്പയിലുള്ള എല്‍സമ്മ ജോസഫിന് വീല്‍ ചെയര്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു, ഗ്രാമാഭിവൃദ്ധി യോജനയുടെ വെള്ളരിക്കുണ്ട് താലൂക്ക് പ്രോജക്ട് ഓഫീസര്‍ ബിനോയ് അബ്രഹാം എന്നിവര്‍ സംസാരിച്ചു.ഫണ്ട് മാനേജര്‍ രഞ്ജിത്ത്, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ മാരായ അമുദ, ദീപ എന്നിവര്‍ പങ്കെടുത്തു.