ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

രാജപുരം : ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. പന ത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രീതി കെ എസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്മിത കെ , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുപ്രിയ ശിവദാസ് , അധ്യാപകരായ പി ദിലീപ്കുമാര്‍ , കെ പി വിനയരാജന്‍, ദിവ്യ സി കെ , സുമിത ബി , സിന്ധുമോള്‍ അഴകത്ത് എന്നിവര്‍ പ്രസംഗിച്ചു.
2023-24അധ്യാന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത വിവിധ അറിവുകളുടെ അവതരണവും പ്രദര്‍ശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *