രാജപുരം: രാജപുരം തിരുകുടുംബ ക്‌നാനായ കത്തോലിക്കാ ഫൊറോന പുതിയ ദൈവാലയത്തിന്റെ ശീല സ്ഥാപനം നാളെ രാവിലെ 9.3ഛന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ നിര്‍വ്വഹിക്കും. രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, സ്‌നേഹവിരുന്ന്, പൊതുയോഗവും നടക്കും.