അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടും, തെയ്യം കെട്ട് മഹോത്സവവും ആഘോഷ കമ്മിറ്റി രൂപികരണം നാളെ രാവിലെ 10 മണിക്ക് .

രാജപുരം : അഞ്ജനമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കലശാട്ടും, തെയ്യംകെട്ട് മഹോത്സവത്തിന്റെയും
ആഘോഷ കമ്മിറ്റി രൂപികരണം നാളെ രാവിലെ 10 മണിക്ക് ( മാര്‍ച്ച് 3 ) അഞ്ജന മുക്കൂട് വിഷ്ണുമൂര്‍ത്തി മഠം ദേവസ്ഥാനത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *