രാജപുരം: മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ ബാങ്ക് പ്രസിഡന്റ് ഹരീഷ് പി നായരുടെ സാന്നിദ്ധ്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.ചടങ്ങില്‍ അധ്യകാല മെംബര്‍മാരെ ആദരിക്കും.