മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മെട്രോ – കുച്ചിക്കാട് കോണ്‍ക്രീറ്റ് റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സഫ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലക്ഷ്മണ്‍ കുച്ചിക്കാട്, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.