ജില്ലാ പഞ്ചായത്ത്, കേരള യുവജന ക്ഷേമ ബോര്‍ഡ് സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പിലിക്കോട് സി.കെ.എന്‍.എസ് സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്ന കുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, എം.വിനയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 4, 5 തീയ്യതികളിലാണ് ജില്ലാ കേരളോത്സവത്തിന്റെ കലാപരിപാടികള്‍