ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ബേളൂര്‍ ശീവക്ഷേത്ര യു എ ഇ കമ്മിറ്റി ധനസഹായം നല്‍കി.

അട്ടേങ്ങാനം: മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കുന്ന ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ബേളൂര്‍ ശീവക്ഷേത്ര യു എ ഇ കമ്മിറ്റിയുടെ സംഭാവന 1ലക്ഷം രൂപ ക്ഷേത്രസന്നിധിയില്‍ വെച്ച് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍ നിന്നും ആഘോഷകമ്മിറ്റി ഭാരവാഹി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *