മാലക്കല്ല് : പൂക്കയം ചിറക്കോട് മല്‍പ്പാങ്കല്‍ മത്തായിയുടെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മൃതസംസ്‌കാരം നാളെ (07.03.24-വ്യാഴം) വൈകുന്നേരം 4 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.
പരേത മാലക്കല്ല് വെള്ളക്കട കുടുംബാംഗമാണ്.
മക്കള്‍ : ബിനോയി (കെ.എസ്.ഇ.ബി) കുറ്റിക്കോല്‍, ബിനു (നഴ്‌സ്, യു.കെ ) ബിജോ (കുവൈറ്റ്)
മരുമക്കള്‍: ബിനി, സാബു പൊരിമറ്റത്തില്‍, കുറുപ്പന്തറ (യു.കെ), സ്വപ്ന (നഴ്‌സ്. അയര്‍ലന്‍ഡ് )