പൊയിനാച്ചി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ചെമ്മനാട് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു. പൊയിനാച്ചി ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഇ പ്രദീപ് കുമാര്‍ ആടിയം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ്, മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ എ.കെ ശശിധരന്‍, കൃഷ്ണന്‍ ചട്ടംഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബ്ലോക്ക് കോണ്‍ഗ്രസ്സ് ട്രഷറര്‍ ഹാരിസ് ബെണ്ടിച്ചാല്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്‍ ബാലചന്ദ്രന്‍, മണിമോഹന്‍ ചട്ടംഞ്ചാല്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രെട്ടറിമാരായ അനൂപ് കല്ല്യോട്ട്, ഗിരികൃഷ്ണന്‍ കൂടാല, സുജിത്ത് തച്ചങ്ങാട്, ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഐ.എസ് വസന്തന്‍, മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് മിനി ശശികുമാര്‍, എന്‍.സി ശ്രീജിത്ത്, മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ അഭിലാഷ് പൊയിനാച്ചി, രാജേന്ദ്രന്‍ ബേര്‍ക്കാക്കോട് എന്നിവര്‍ സംസാരിച്ചു.
മണ്ഡലം കമ്മിറ്റിയില്‍ മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാര്‍, ഹരികൃഷ്ണന്‍ കോലാംകുന്ന്, രാജേഷ് എ പൊയിനാച്ചി, നിമിഷ ബാബു,
സംഘടന ചുമതലയുള്ള സെക്രട്ടറി. അരുണ്‍ കെ.കെ. സെക്രട്ടറിമാര്‍ മണികണ്ഠന്‍ പന്നിക്കാല്‍, ബിജുരാജ് കിഴൂര്‍, മിഥുന്‍ മോഹന്‍, ധനീഷ് എം തെക്കില്‍, മണി രാജേന്ദ്രന്‍ മൊട്ട, അബ്ദുള്‍ റഹ്മാന്‍ കോളിയടുക്കം, ശ്യാംദാസ് വി പറമ്പ്, ശ്രീരാജ് പതിക്കാല്‍, ഉല്ലാസ് കാമലോണ്‍, ചിതിന്‍ രാജ് കെ.വി തെക്കില്‍, ഷിജുകുമാര്‍ എം.