രാജപുരം: ലോകവനിതാദിനത്തിന്റെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണില്‍ പായസവിതരണം നടത്തി.
വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് രാജി സുനില്‍, സെക്രട്ടറി രമ്യ രാജീവന്‍ ഉഷ അപ്പുക്കുട്ടന്‍, ഉഷ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.