ബേളൂര്‍ മഹാശിവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ഭക്തജന തിരക്ക്

രാജപുരം: ബേളൂര്‍ മഹാശിവ ക്ഷേത്രത്തില്‍
മഹാശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ഭക്തജന തിരക്ക്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നു വരുന്ന ശിവരാത്രി ആറാട്ട് മഹോത്സവം ഇന്ന് രാത്രി 11.30 ന് കൊടിയിറക്കം

Leave a Reply

Your email address will not be published. Required fields are marked *