കച്ചേരിക്കടവ് പാലം നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 11ന്

നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാര്‍ച്ച് 11ന് തിങ്കളാഴ്ച്ച രാവിലെ 11.30 ന് നിര്‍വ്വഹിക്കും. എം.രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *