പാലക്കുന്ന് ഭരണി : 10ന് (ഞായര്‍) വൈകുന്നേരം 6മുതല്‍ 11ന് ( തിങ്കള്‍) രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ആയിരത്തിരി ഉത്സവ നാളിലെ തിരക്ക് പരിഗണിച്ച് 10ന് (ഞായര്‍) വൈകീട്ട് 6 മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെ കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാന പാതയില്‍ വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി ബേക്കല്‍ പോലിസ് അറിയിച്ചു. 10ന് ഉച്ചയ്ക്ക് 2 മുതല്‍ വലിയ വാഹനങ്ങള്‍ ദേശീയപാതയിലൂടെ വഴിതിരിച്ചു യാത്ര തുടരണം.

Leave a Reply

Your email address will not be published. Required fields are marked *